Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ടിനിടെ ആനയിടഞ്ഞു (ചിത്രങ്ങൾ)

Elephant-tvm ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ടിനിടെ ഇടഞ്ഞ ആന. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ടിനെത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഉഴവൂരിൽ നിന്നെത്തിയ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

Elephant, Padmanabha Swamy Temple ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ടിനിടെ ഇടഞ്ഞ ആനയുടെ വാലിൽ പിടിച്ചു വലിക്കുന്ന പാപ്പാൻ.

എഴുന്നള്ളിപ്പിനെത്തിച്ച ആനകളിലൊന്നായിരുന്നു മഹാദേവൻ. ഇടഞ്ഞ ആന സമീപത്തെ റോഡുകളിലൂടെ കുറേ ദൂരം പാഞ്ഞു. പിന്നാലെ പാപ്പാന്മാരും നാട്ടുകാരും. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എലഫന്റ് സ്ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.

Elephant 1 ആറാട്ടിനിടെ ആനയിടഞ്ഞപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
Elepnat Amok T ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
Elephant 4 ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
Elephant 4 ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ടിനിടെ ആനയിടഞ്ഞപ്പോൾ. ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
Padmanabha Swamy Temple ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ട്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ