Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് വാഹനാപകടം: തകിൽവാദ്യ കലാകാരൻ മരിച്ചു

Representative Image Representative Image

പാലക്കാട് ∙ ആലത്തൂർ പുതിയങ്കത്ത് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തകിൽ വാദ്യ കലാകാരൻ പെരുങ്കുളം തട്ടാത്തറ അജിത് (19) മരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം.