Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം പേരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ചെറുമകനും പരുക്ക്

Kottayam murder സംഭവ സ്ഥലത്തു പൊലീസ് പരിശോധന നടത്തുന്നു.

കോട്ടയം∙ ഏറ്റുമാനൂർ പേരൂരിൽ ശനിയാഴ്ച പുലർച്ചെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പൂവത്തുംമൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇടുക്കി രാജമുടി, മുരിക്കാശേരി, ഓലിക്കൽ വീട്ടിൽ മേരി (67)യാണു ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ 70)യുടെ വെട്ടേറ്റു മരിച്ചത്. സംഘർഷത്തിനിടെ മാത്യുവിന്റെ മകൾ ജോയിസിന്റെ മകൻ റിച്ചാർഡിനു (10) തലയ്ക്കു പരുക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുത്തു.

related stories