Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം പ്രവർത്തകരുടെ അക്രമണത്തിൽ കാൽ നഷ്ടപ്പെട്ടയാളുടെ അമ്മ കുത്തിയിരിപ്പു സമരം നടത്തുന്നു

shibu-mother-strike ഷിബുവിന്റെ അമ്മയും മറ്റുള്ളവരും കുത്തിയിരിപ്പു സമരം നടത്തുന്നു.

പാലക്കാട്∙ വടക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരുടെ അക്രമണത്തിൽ കാൽ നഷ്ടപ്പെട്ട വിമുക്തഭടനും ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ ഷിബുവിന്റെ അമ്മയും പാർട്ടി പ്രവർത്തകരും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു. സംഭവത്തിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.