Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. നിഹാൽ സിങ് (88) അന്തരിച്ചു

s-nihal-singh എസ്. നിഹാൽ സിങ്

ന്യൂഡൽഹി∙ മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. നിഹാൽ സിങ് (88) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഡൽഹിയിലെ നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു മരണം. സംസ്കാരം ചൊവ്വാഴ്ച നടത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.