Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലക്കേസ് പ്രതി പാലക്കാട് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു

jail

പാലക്കാട്∙ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രകോപനമില്ലാതെ പ്രതി അക്രമിക്കുകയായിരുന്നെന്നാണു വിവരം. കൊലക്കേസിൽ ഉൾപ്പെട്ട വിനോദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.