Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലമ്പൂരിൽ സീരിയൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Serial Actress Kavitha കെ.വി.കവിത

മലപ്പുറം∙ നിലമ്പൂരിൽ സീരിയൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തീകൊളുത്തി ജീവനൊടുക്കിയതായാണു സംശയം. ഇയ്യംമടയിൽ വാടകയ്ക്കു താമസിക്കുന്ന സീരിയൽ ആർട്ടിസ്റ്റ് കെ.വി.കവിതയെ (35) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. നാലു വയസ്സുള്ള മകളുണ്ട്. ഭർത്താവ് ബെംഗളൂരുവിലാണ്.

related stories