Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളമശേരിയിൽ പിഞ്ചു പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

Child-Kalamassery കളമശേരിയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ്. ചിത്രം: മനോരമ

കളമശേരി∙ നോർത്ത് കളമശേരിയിൽ മുസ്‌ലിം പള്ളിക്കു മുന്നിൽ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . മുന്നു മാസം പ്രായമുള്ള കുട്ടിയെ പുലർച്ചെ അഞ്ചരയോടെയാണു കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.

related stories