Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ബസ് കാറിലിടിച്ചു; രണ്ടു പേർക്ക് ഗുരുതര പരുക്ക്

car-accident അപകടത്തിൽ തകർന്ന കാർ

മലപ്പുറം∙ തേഞ്ഞിപ്പലം പാണമ്പ്ര എൻഎച്ചിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു പേർക്ക് ഗുരുതര പരുക്ക്. കാർ പൂർണമായി തകർന്നു. കാറിലുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം മൂന്നിനാണ് സംഭവം.

related stories