Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് വിമാനത്താവളം വഴി ഇസ്തിരിപ്പെട്ടിയിൽ സ്വർണക്കടത്ത്

Iron-Box-Gold ഇസ്തിരിപ്പെട്ടിയിൽ കടത്താൻ ശ്രമിച്ച സ്വർണം.

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലാണു സ്വർണം കണ്ടെത്തിയത്. 7.43 ലക്ഷം രൂപ വിലവരുന്നതാണിത്.