Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിടപാട്: കർദിനാൾ ആലഞ്ചേരിയെ വിമർശിച്ച് വൈദിക സമിതി

George-Alencherry-2 മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

കൊച്ചി∙ ഭൂമിയിടപാട് വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വിമർശിച്ചു വീണ്ടും വൈദിക സമിതി. ആലഞ്ചേരി നടത്തിയ പ്രസ്താവനകൾ പ്രശ്നപരിഹാര സാധ്യത ഇല്ലാതാക്കിയെന്നാണു വൈദിക സമിതി സെക്രട്ടറി കർദിനാളിനയച്ച കത്തിൽ പറയുന്നത്. ഒത്തുതീർപ്പ് ചർച്ചയിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കിയില്ല. ഭൂമിയിടപാട് മൂലമുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാനായില്ലെന്നും വിമർശനമുണ്ട്.  

related stories