Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ലോറിയിടിച്ച് യുവതി മരിച്ചു

ernakulam-map

കൊച്ചി∙ ട്രെയിലർ ലോറി സ്കൂട്ടറിൽ തട്ടി യുവതി മരിച്ചു. മരട് രാജീവ് ഗാന്ധി ലെയിൻ പഴേരിക്കാരൻ വിജയന്റെ മകൾ കാർത്തിക (21)യാണ് മരിച്ചു. ഇടപ്പള്ളി കുന്നുംപുറം കവലയില്‍ വച്ച് ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

related stories