Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു

Vedasantur-Accident

ഡിണ്ടിഗൽ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണു മരിച്ചത്. പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വേടചന്തൂരിൽ വച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.