Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ സംഘം റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

Varappuzha custodial death victim Sreejith

കൊച്ചി∙ വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജൂൺ അഞ്ചിലേക്കു മാറ്റുകയും ചെയ്തു. അതിനിടെ, കേസിൽ കക്ഷി ചേരാൻ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്‍ സമർപ്പിച്ച ഹർജി കോടതി തള്ളി. കോടതിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. രാധാകൃഷ്ണന്റെ ഹർജി തള്ളണമെന്നു സർക്കാരും നിലപാടെടുത്തിരുന്നു.

related stories