Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എൻ. ബാലഗോപാലിന്റെ കാർ അപകടത്തിൽപ്പെട്ടു; ആളപായമില്ല

road-accident

കൊല്ലം ∙ സിപിഎം ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.എൻ. ബാലഗോപാലിന്റെ കാറിൽ ടിപ്പർ ലോറിയിടിച്ചു. ആളപായമില്ല. അൽപം മുൻപ് ചാത്തന്നൂരിനു സമീപമായിരുന്നു അപകടം.