Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ പരസ്യപ്രചാരണം അവസാനിച്ചു; മാന്നാറിൽ സംഘർഷം

Chengannur By Election ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കലാശക്കൊട്ടിൽ നിന്ന്. ചിത്രം: മനോരമ

ചെങ്ങന്നൂർ∙ മാസങ്ങൾ നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരിൽ കലാശക്കൊട്ടോടെ അവസാനിച്ചു. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ നടന്ന കലാശക്കൊട്ടിൽ പങ്കെടുത്തത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നു മാന്നാറില്‍ എൽഡിഎഫ്– യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. 

പരസ്യ പ്രചാരണം അവസാനിച്ചതോടെ ഞായറാഴ്ചത്തെ ഒരു ദിനം നേതാക്കൾ നിശബ്ദ പ്രചാരണത്തിൽ മുഴുകും. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ജനവിധി അറിയാം. 

Chengannur By Election ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കലാശക്കൊട്ടില്‍ നിന്ന്. ചിത്രം: മനോരമ

Chengannur By Election