Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാകില്ല; കുമ്മനത്തിന് നല്ലത് ഗവർണർ പദവി: വെള്ളാപ്പള്ളി

Vellappally Natesan വെള്ളാപ്പള്ളി നടേശൻ

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനു ഗവര്‍ണര്‍ പദവി കൊടുത്തതു നല്ല തീരുമാനമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ രാഷ്ട്രീയപ്രവര്‍ത്തകനു കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിനു പറ്റിയില്ലെന്നും വെളളാപ്പളളി നടേശന്‍ ആലത്തൂരില്‍ പറഞ്ഞു.

related stories