മുംബൈ∙ മുംബൈ ഛത്രപതി ശിവാജി ടെർമിനസ് (സിഎസ്ടി) റെയിൽവേ സ്റ്റേഷനിൽ ട്രെയിന് കോച്ചിന് തീപിടിച്ചു. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന സോലാപൂർ എക്സ്പ്രസിന്റെ കോച്ചിനാണു തീപിടിച്ചത്.
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.