Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മാനഭംഗം; പരുക്കേറ്റ യുവതി ആശുപത്രിയിൽ

rape

വിതുര∙ തിരുവനന്തപുരത്തു യുവതിയെ തോക്ക് ചൂണ്ടി മാനഭംഗപ്പെടുത്തി. വിതുരയിലാണ് സംഭവം. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് യുവതിയുള്ളത്.

വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

related stories