Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ടിപ്പർ ലോറിയിടിച്ചു വീട്ടമ്മ മരിച്ചു

alappuzha-map

ആലപ്പുഴ∙ ടിപ്പർ ലോറിയിടിച്ചു വീട്ടമ്മ മരിച്ചു. ആലപ്പുഴ കറുകയിൽ തൈക്കൂട്ടത്തിൽ രാധാകൃഷ്ണന്റെ ഭാര്യ ഓമന (55) ആണു മരിച്ചത്. ക്ഷേത്രദർശനം കഴി‍ഞ്ഞു മടങ്ങിയ ഓമനയെ ഇടിച്ചിട്ട ടിപ്പർ ലോറി ശരീരത്തിൽ കയറിയിറങ്ങി. ആലപ്പുഴ തോണ്ടൻകുളങ്ങര ഇന്ദിര ജംക്‌ഷനിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.