Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപീടിച്ചു; ഒരാൾ വെന്തു മരിച്ചു

fire Representative Image

തൊടുപുഴ∙ ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ച് ഇടുക്കിയിൽ ഒരാൾ വെന്തു മരിച്ചു. കൊന്നത്തടി കാക്കാസിറ്റിക്കു സമീപമാണ് ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു വാഹനത്തിലുണ്ടായിരുന്നയാൾ മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊന്നത്തടി പൊൻമുടിക്കു സമീപത്തു സര്‍വീസ് നടത്തുന്ന വാഹനത്തിനാണു തീപിടിച്ചത്.

related stories