Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ല; മുൻനിലപാടിൽ മാറ്റമില്ല: ഹസൻ

mm hassan എം.എം.ഹസൻ

ന്യൂഡൽഹി∙ വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. പരസ്യ പ്രസ്താവന പാടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചർച്ച അവസാനിച്ചെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കുന്ന ഇഫ്താറിൽ പങ്കെടുക്കാനാണു ഹസൻ എത്തിയത്. മുകുൾ വാസ്നിക്, എ.കെ. ആന്റണി എന്നിവരെ അദ്ദേഹം കാണും. 

related stories