Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലികയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്തി; വിഡിയോ പകർത്തി ഭീഷണിയും

x-default

മുസഫർനഗർ∙ വീടിനടുത്തുള്ള പൈപ്പിൽനിന്നു വെള്ളമെടുക്കാൻ പോയ 14 വയസ്സുകാരിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗറിനടുത്തുള്ള ഗ്രാമത്തിലാണു സംഭവം. പ്രതികൾ മാനഭംഗത്തിന്റെ വിഡിയോ പകർത്തുകയും സംഭവം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.