Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി പിണറായിക്ക് സന്ദർശനാനുമതി നൽകാതെ പ്രധാനമന്ത്രി മോദി

Pinarayi-Modi പിണറായി വിജയനും നരേന്ദ്ര മോദിയും. (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നൽകിയില്ല. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നൽകാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കിൽ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചർച്ച നടത്താൻ നിർദേശിച്ചു. നാലാം തവണയാണ് പിണറായിക്ക് മോദി സന്ദർശനാനുമതി നിഷേധിക്കുന്നത്.

related stories