Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെഹ്റയുടെ നേതൃത്വത്തിൽ യോഗ പരിശീലിച്ച് പൊലീസ്

kerala-police-yoga ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ നടന്ന യോഗാ പരിശീലനം. ചിത്രം: ഫെയ്സ്ബുക്

തിരുവനന്തപുരം∙ രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലിച്ച് കേരള പൊലീസ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സേനാംഗങ്ങള്‍ യോഗാ പരിശീലനം നടത്തിയത്. ഡിജിപിയോടൊപ്പം മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.