Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ തട്ടി അങ്ങാടിപ്പുറത്ത് യുവതി മരിച്ചു

malappuram-map

മലപ്പുറം ∙ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി ലക്ഷംവീട് കോളനിയിൽ കുഞ്ഞാപ്പ ഹാജിയുടെ മകൾ ആറങ്ങോടൻ നസീറ (35) മരിച്ചു.

related stories