Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനന്ദ പുഷ്കർ കേസ്: ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു

Sunanda-Tharoor

ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസിൽ ഭർത്താവും എംപിയുമായ ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണു ജാമ്യം അനുവദിച്ചത്. അതേസമയം, കേസിൽ കക്ഷി ചേരാൻ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. അപേക്ഷയെ ശശി തരൂരും ഡൽഹി പൊലീസും എതിർത്തു. കേസ് പരിഗണിക്കുന്നത് ഈമാസം 26ലേക്ക് മാറ്റി.