Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുന്നപ്രയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

alappuzha-accident അപകടമുണ്ടായ ലോറിയും ബസും.

ആലപ്പുഴ∙ ദേശീയപാതയിൽ പുന്നപ്ര അറവുകാട്ടിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ അടക്കം 21 പേർക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ ഒൻപതരയോടെയാണ് അപകടം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.