Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂത്താട്ടുകുളത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥി കാറിടിച്ചു മരിച്ചു

joyal മരിച്ച ജോയൽ.

കൂത്താട്ടുകുളം ∙ പൈറ്റക്കുളത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് വൺ വിദ്യാർഥി കാറിടിച്ചു മരിച്ചു. വടകര പുത്തൻപുരയ്ക്കൽ സണ്ണിയുടെ മകൻ ജോയൽ (16) ആണ് മരിച്ചത്. ജോയലിന്റെ അമ്മ ജെസിയെ (53) സാരമായ പരുക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.