Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് പക്രംതളം ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

kozhikode-map

കോഴിക്കോട്‌∙ കുറ്റ്യാടിക്കു സമീപം പക്രംതളം ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൈസൂരു സ്വദേശി കുമാർ (45) ആണ് മരിച്ചത്. പുലർച്ചെ മൂന്നാം വളവിലാണ് അപകടമുണ്ടായത്.

related stories