Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീണ്ടകരയി‍ൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

fishing-boat

കൊല്ലം∙ നീണ്ടകരയി‍ൽ തിരയിൽപെട്ട് വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മരുത്തടി തുണ്ടത്ത് ജോസഫ് (56) ആണു മരിച്ചത്. ഇന്നു രാവിലെ 7.30ന് മരുത്തടി തോപ്പ് ഭാഗത്താണ് അപകടം.

related stories