Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമളിയിൽനിന്നു ബെംഗളൂരുവിലേക്കു പോയ ബസ് അപകടത്തിൽപ്പെട്ടു

കൊച്ചി∙ കുമളിയിൽനിന്നു ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ദീർഘദൂര യാത്ര ബസ് വത്തലഗുഡിൽ അപകടത്തിൽ പെട്ടു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.