Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലാ സബ് ജയിലിൽ റിമാൻഡിലായിരുന്നയാൾ മരിച്ചു

Kottayam District Map

കോട്ടയം∙ മോഷണക്കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിലായിരുന്ന പാറപ്പള്ളി സ്വദേശി സതീഷ് മരിച്ചു. ജയിലിൽ കുഴഞ്ഞു വീണ സതീഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

related stories