Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഡിപിഐ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പ്: കോടിയേരി ബാലകൃഷ്ണൻ

Kodiyeri Balakrishnan

തിരുവനന്തപുരം∙ എസ്ഡിപിഐ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യന്‍ പതിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്‍ഡിപിഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാർട്ടികളിൽ ഇവര്‍ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ട്. മന്ത്രിസഭാ പുനഃസംഘടന പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

related stories