Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽഭിത്തിയില്ല; ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു

fishermen

ആലപ്പുഴ ∙ കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കാട്ടൂരിലെ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. ആലപ്പുഴ നഗരത്തിനു സമീപം പാതിരപ്പള്ളി ജംക്‌ഷനിലാണു ദേശീയപാത ഉപരോധിക്കുന്നത്. തീരദേശപാത ഉപരോധിച്ച ശേഷമാണ് മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധത്തിനായി എത്തുന്നത്.