Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് എസ്ഐ നിയമനം നിലച്ചു; കേസുകളിൽ കുടുങ്ങി നിയമനം

Kerala-Police

തിരുവനന്തപുരം∙ സംസ്ഥാനത്ത് സബ് ഇൻസ്പെക്ടർ നിയമനം നിലച്ചു. ഈ തസ്തികയുടെ രണ്ട് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ തീർപ്പാകാത്ത സാഹചര്യത്തിലാണു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽപോലും നിയമനം മുടങ്ങി കിടക്കുന്നത്. എസ്ഐമാരുടെ 272 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 93 എൻജെഡി ഒഴിവുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി 2013 സെപ്റ്റംബര്‍ 11ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കൂടുതൽ വായിക്കാൻ