Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി പരീക്ഷ: ആലപ്പുഴയിൽനിന്ന് കെഎസ്ആർടിസി സർവീസ്

KSRTC-Bus Representative Image

ആലപ്പുഴ ∙ ഞായറാഴ്ച നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസർ, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകൾ ഓടിക്കും. സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.

കൈപ്പുഴമുട്ട് വഴി കോട്ടയത്തേക്കും അമ്പലപ്പുഴ - എടത്വ വഴി തിരുവല്ലയിലേക്കും സർവീസുകൾ ഉണ്ടാകും. എസി റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ചങ്ങനാശേരി സർവീസുകൾ ഉണ്ടായിരിക്കുകയില്ല. ഫോൺ: 0477-2252501.

related stories