Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് മിനിബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്

bus-accident വെങ്ങാട് ചേറ്റുപാറയിൽ അപകടത്തിൽപെട്ട ബസ്.

വളാഞ്ചേരി∙ പുറമണ്ണൂർ– വെങ്ങാട് വഴി സർവീസ് നടത്തുന്ന സ്വകാര്യ മിനി ബസ് റോഡരുകിലേക്കു മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ അഞ്ചു പേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങാട് ചേറ്റുപാറയിൽ ഉച്ചതിരിഞ്ഞ് നാലോടെയാണ് അപകടമുണ്ടായത്.

related stories