Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലിനജലം കുടിച്ച് വയറിളക്കവും ഛര്‍ദിയും; 60 വിദ്യാര്‍ഥികൾ ആശുപത്രിയില്‍

hospital പ്രതീകാത്മക ചിത്രം.

മുംബൈ∙ പശ്ചിമ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ സ്‌കൂളിനു സമീപമുള്ള ടാപ്പിലെ മലിനജലം കുടിച്ച് വയറിളക്കവും ഛര്‍ദിയുമായി 60 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 8 പേരുടെ നില ഗുരുതരമാണ്.

related stories