Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളളപ്പൊക്കത്തിൽ മുങ്ങിയ വീടു വൃത്തിയാക്കുന്നതിനിടെ തെന്നിവീണു വയോധികൻ മരിച്ചു

alappuzha-map

ആലപ്പുഴ∙ വെളളപ്പൊക്കത്തിൽ മുങ്ങിയ വീടു വൃത്തിയാക്കുന്നതിനിടെ തെന്നിവീണു തലയ്ക്കു ക്ഷതമേറ്റ വയോധികൻ മരിച്ചു. ആലപ്പുഴ ചുങ്കം മുക്കം സിബി വർഗീസ് (62) ആണു മരിച്ചത്.