Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവ ക്ഷേത്രത്തിലെ ശാന്തിയെ ഗുരുമന്ദിരത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

Alappuzha map

മാവേലിക്കര∙ ഗുരുദേവ ക്ഷേത്രത്തിലെ ശാന്തിയെ ഗുരുമന്ദിരത്തിനു സമീപത്തെ കെട്ടിടത്തിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുന്നൂറ്റിമംഗലം മുപ്പത്തിമുക്ക് 1732-ാം നമ്പർ ശ്രീനാരായണപുരം എസ്എസ്എൻഡിപി ശാഖാമന്ദിരത്തോടുള്ള ഗുരുദേവക്ഷേത്രത്തിലെ ശാന്തി കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി ഗോപകുമാറിനെ (68) ആണു ചൊവ്വാഴ്ച രാവിലെ 6.15നു മരിച്ച നിലയിൽ കണ്ടെത്തിയത്.