Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർമാർക്കും മുഖ്യമന്ത്രിമാർക്കും കേരള മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസ

Pinarayi_Vijayan.JPG.image.784.410 മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കാൻ  സ്വാതന്ത്ര്യദിനം അവസരമാകണമെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. 

കാലവർഷക്കെടുതി അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കുന്ന വേളയിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്.  സാഹോദര്യവും സ്നേഹവും കരുതലും കൂടുതൽ പ്രകടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

related stories