Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

Rain-Flood-Ernakulam കനത്ത മഴയിൽ കൊച്ചിയിൽ വെള്ളം കയറിയപ്പോൾ

കൊച്ചി∙ എറണാകുളം ജില്ലയിലെ പ്രഫഷനൽ കോളജുകളും കോളജുകളുമുൾപെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (20) അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു. 

related stories