Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിയ്ക്കൊടുവിൽ മൃഗങ്ങളുടെ മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കും?

Animal Dead Body Flood വെള്ളപ്പൊക്കത്തിൽ നിന്നൊരു ദൃശ്യം. ചിത്രം: മനോരമ

കേരളത്തെ മുക്കിയ പ്രളയത്തിൽ ഒട്ടേറെ കാട്ടുമൃഗങ്ങളും വളർത്തു മൃഗങ്ങളുമാണു ചത്തൊടുങ്ങിയത്. രോഗ ഭീഷണി ഉയർത്തി അവയുടെ മൃതദേഹങ്ങളും പലയിടത്തായി കണ്ടുതുടങ്ങി. മൃഗങ്ങളുടെ മൃതദേഹം എങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കും? 

related stories