Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേനയുടെ 20 കോടി

airforce-flood-relief-fund ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറുന്നു.

തിരുവനന്തപുരം∙ പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനർനിർമാണ കാര്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി രൂപ സംഭാവന നൽകി. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി.

related stories