Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‍ലീം ലീഗ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ‌ സ്ഫോടനം; ആര്‍ക്കും പരുക്കില്ല

muslim-league-office-blast സ്ഫോടന വിവരമറിഞ്ഞു കെട്ടിടത്തിനു സമീപത്തു തടിച്ചുകൂടിയ ജനങ്ങൾ

ഇരിട്ടി∙ പുതിയ ബസ് സ്റ്റാന്റിൽ ടൗൺ മുസ്‍ലീം ലീഗ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം. കെട്ടിടവും സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളും തകർന്നു. സ്ഫോടന സമയത്ത് ആളുകൾ അടുത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കില്ല.