Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്റെ വിലയറിഞ്ഞു രാഹുല്‍; എയർ ആംബുലൻസിനായി വഴിമാറി: ചിത്രങ്ങള്‍, വിഡിയോ

rahul-gandhi-air-ambulance എയർ ആംബുലൻസ് പോകാനായി രാഹുൽ ഗാന്ധിയും സംഘവും കാത്തുനിൽക്കുന്നു. ചിത്രം: ആർ.എസ്. ഗോപൻ.

ആലപ്പുഴ ∙  രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോള്‍ അവിടെ ഒരു എയര്‍ ആംബുലന്‍സ് എത്തിയിരുന്നു.

രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നിന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്.

Rahul Gandhi Waits For Air Ambulance എയർ ആംബുലൻസ് പോകാനായി രാഹുൽ ഗാന്ധിയും സംഘവും കാത്തുനിൽക്കുന്നു. ചിത്രം: ആർ.എസ്. ഗോപൻ.