Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് തീപിടിത്തം; ഇലക്ട്രോണിക്സ് ഷോറൂം ഉൾപ്പെടെ കത്തിനശിച്ചു

malappuram-fire മലപ്പുറം എആർ നഗർ കുന്നുംപുറത്ത് കടകൾക്ക് തീപിടിച്ചപ്പോൾ.

മലപ്പുറം ∙ എആർ നഗർ കുന്നുംപുറത്ത് കടകൾക്ക് തീപിടിച്ചു. ഇലക്ട്രോണിക്സ് ഷോറൂം ഉൾപ്പെടെ മൂന്നു കടകൾ നശിച്ചു. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമിക്കുന്നു.

malappuram-fire1 മലപ്പുറത്ത് കടകൾക്ക് തീ പിടിച്ചപ്പോൾ.
related stories