Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ക്യാംപുകളും ഗോഡൗണുകളും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

Rain - Alappuzha

ആലപ്പുഴ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഗോഡൗൺ സജ്ജീകരിച്ചിട്ടുള്ള സ്കൂളുകൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അധ്യയനം പ്രായോഗികമല്ലാത്ത മറ്റു സ്കൂളുകൾക്ക് അവധി നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. 

related stories