Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ പുതിയ ക്വാറികൾ വേണ്ട; ഖനനത്തിന്റെ വിവരങ്ങൾ കൈമാറണമെന്നു കേന്ദ്രം

quarry

ന്യൂഡൽഹി ∙ കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഖനനവും അനുവദിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങൾ കേരളം കൈമാറണമെന്നും നിർദേശമുണ്ട്. 

related stories